Showing posts with label Malayalam Songs. Show all posts
Showing posts with label Malayalam Songs. Show all posts

Sunday, March 13, 2011

Yamini Devi Yamini

യാമിനി ദേവി യാമിനി... 
ചുവന്ന ചിറകുകള്‍ എന്ന ചിത്രത്തില്‍ നിന്നും, സലില്‍ ചൗധരി ചിട്ടപ്പെടുത്തിയ ഗാനം, എസ്. ജാനകിയുടെ ശബ്ദത്തില്‍...

വരികള്‍

യാമിനീ ദേവീ യാമിനീ
പാടുനീയെന് കഥ
എന്റെ ദുഃഖം നിന്റെ കണ്കളില്
കണ്ടുഞാന് ആയിരം താരകപ്പൂക്കളായ്

ഏതോ വിഭാതശ്രീ വിളിച്ചുണര്ത്തീ
ചുടുകാറ്റുചുംബിച്ചൂ അതിതയായ് ഞാന്
എന് കഥകള് പാടീനീയും ശ്യാമവര്ണ്ണയായ്
എന്റെ ബാഷ്പ മുക്താഹാരം അണിയൂ നീ

ഏതോ വികാരത്തിന് വിലാസകേളീ
ചിലങ്കകള്കേഴുമീ പദങ്ങളാടീ
എന്റെപാപ മയൂരത്തിന് പീലിചൂടുവാന്
എന്റെ കാല്ക്കല് വീണോരെല്ലാം പിരിഞ്ഞുപോയീ



Saturday, March 12, 2011

Malayalam Movie Traffic Song Pakalin

പകലിന്‍...
എഴുതിയത്: വയലാര്‍ ശരത്ചന്ദ്ര വര്‍മ, എസ്. രമേശന്‍ നായര്‍
സംഗീതം: മേജോ ജോസഫ്, സാംസന്‍ കോട്ടൂര്‍ 
പാടിയത്: സിതാര 


Friday, March 11, 2011

Malayalam Movie Cocktail Song Vennilavinumivide

വെണ്ണിലാവിനുമിവിടെ  വേനലിന്‍ മുഖം...
കോക്ടയില്‍ എന്ന സിനിമയില്‍ നിന്ന് അല്‍ഫോന്‍സ്‌ ആലപിച്ച ഗാനം... 
എഴുതിയത്: സന്തോഷ്‌ വര്‍മ 
സംഗീതം: അല്‍ഫോന്‍സ്‌, രതീഷ്‌ വേഗ 




Malayalam Movie Cocktail Song Neeyam Thanalinu Thaazhe

കൊക്ടയില്‍ എന്ന ചിത്രത്തില്‍ നിന്നുള്ള ഒരു മനോഹര പ്രണയ ഗാനം വരികളോട് കൂടെ...

സംഗീതം: അല്‍ഫോന്‍സ്‌, രതീഷ്‌ വേഗ
എഴുതിയത്: അനില്‍ പനച്ചൂരാന്‍
ഗായകര്‍: വിജയ്‌ യേശുദാസ്‌, തുളസി യതീന്ദ്രന്‍

നിയ്യാം തണലിന് താഴെ ഞാനിനി അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ്
കണ്‍കളാല്‍ മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍
നീല ജാലകം നീ തുറന്ന നേരം പകരാം ഹൃദയ മധുരം പ്രണയാര്‍ദ്രമായ്‌  
(നിയ്യാം തണലിന്... നിനവുകളായ്)

കാറ്റ് പാടും ആഭേരി രാഗം മോദമായ്‌ തലോടിയോ
നേര്‍ത്ത സന്ധ്യാ മേഘങ്ങള്‍ നിന്‍റെ നെറുകയില്‍ ചാര്‍ത്തി സിന്ദൂരം
നിനവോലും നെഞ്ചില്‍ ഒരു തുടി താളം തഞ്ചം നേരം
താരംപൂ തേടുവതാരോ താര തിരുമിഴിയോ
എന്നാളും നാമൊന്നായ്‌ പടവുകളേറുംമ്പോള്‍
ദൂരേ തെളി വാനം നേരുന്നു നന്മകളെല്ലാമേ
(നിയ്യാം തണലിന്... നിനവുകളായ്)



Tuesday, March 8, 2011

Malayalam Movie Song Chirikkumbol Koode Chirikkaan

ചിരിയ്ക്കുമ്പോള്‍ കൂടെ ചിരിയ്ക്കാന്‍... 
മലയാളികളുടെ മനസ്സില്‍ ഓര്‍മ്മകളുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഗാനം...
ശ്രീകുമാരന്‍ തമ്പിയുടെ അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍, എം.ബി. ശ്രീനിവാസന്റെ മാന്ത്രിക സംഗീതത്തില്‍, എസ്. ജാനകിയുടെ ശബ്ദത്തിലൂടെ ബഹിര്‍ഗമിയ്ക്കുമ്പോള്‍ അനുവാചകന്റെ മനസ്സില്‍ മലയാള സിനിമാ സംഗീതത്തിന്റെ നഷ്ട സൗകുമാര്യത്തിന്റെ നൊമ്പരം...

ചിത്രം: കടല്‍ 

വരികള്‍ 

ചിരിക്കുമ്പോള്കൂടെച്ചിരിക്കാന്ആയിരം പേര്വരും
കരയുമ്പോള്കൂടെക്കരയാന്നിന്നിഴല്മാത്രംവരും
നിന്നിഴല്മാത്രംവരും
സുഖമൊരുനാള്വരും വിരുന്നുകാരന്
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്

കടലില്മീന്പെരുകുമ്പോള്കരയില്വന്നടിയുമ്പോള്
കഴുകനും കാക്കകളും പറന്നുവരും
കടല്ത്തീരമൊഴിയുമ്പോള്വലയെല്ലാമുണങ്ങുമ്പോള്
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
(ചിരിക്കുമ്പോള്‍...)

കരഞ്ഞു കരഞ്ഞു കരള്തളര്ന്നുഞാനുറങ്ങുമ്പോള്
കഥപറഞ്ഞുണര്ത്തിയ കരിങ്കടലേ കരിങ്കടലേ
കനിവാര്ന്നു നീതന്ന കനകത്താമ്പാളത്തില്
കണ്ണുനീര്ചിപ്പികളോ നിറച്ചിരുന്നു
കണ്ണൂനീര്ചിപ്പികളോ നിറച്ചിരുന്നു...
(ചിരിക്കുമ്പോള്‍...)

Malayalam Movie Song Varumallo Raavil Priyathaman

വരുമല്ലോ രാവില്‍ പ്രിയതമന്‍... 
പ്രണയത്തിന്റെ മാധുര്യം തുളുമ്പുന്ന ഒരു പഴയ ഗാനം... 
എസ്.  ജാനകിയുടെ ശബ്ദത്തില്‍...
മലയാളത്തിലുള്ള വരികളോട് കൂടി... 

ചിത്രം: കണ്ണൂര്‍ ഡീലക്സ് 
സംഗീതം: ദക്ഷിണാമൂര്‍ത്തി 


വരുമല്ലോ രാവില്പ്രിയതമന്‍ 
സഖീ വരുമല്ലോ രാവില്പ്രിയതമന്
വരുമരികില്ദാഹമായ്
മനസ്സിന്റെ മധുരിത മണിയറ മലരംബനെ 
മാടി വിളിക്കും... മാടി വിളിക്കും...
വരുമല്ലോ രാവില്പ്രിയതമന്

ഇരവില്എന്റെ മന്ദിര വാതിലിന്യവനികയിളകിടുമ്പോള്
ഇളകും ഈറന്കണ്ണുമായ് നില്ക്കും മെഴുതിരി നാളം
തമസ്സിന്റെ തരളിത സിരകളെ മൃദു മൃദുവായി (2)
മാടി വിളിക്കും... മാടി വിളിക്കും...
വരുമല്ലോ രാവില്പ്രിയതമന്‍ 
സഖീ വരുമല്ലോ രാവില്പ്രിയതമന്

ഇതളായ് ... ..  .. 
ഇതളായ്... ഇതളായ് വിടരുന്ന സ്വപ്ന ജാലം 
ഹൃദയം ... ഹൃദയം... നിറയെ മധു സൌരഭം നിറയ്ക്കും 
മദന പുഷ്പമെന്മധുപരാജനെ മാടി മാടി വിളിക്കും മാടി വിളിക്കും 
വരുമല്ലോ രാവില്പ്രിയതമന്‍ 
സഖീ വരുമല്ലോ രാവില്പ്രിയതമന്

Monday, March 7, 2011

Malayalam Movie Shudhikalasam Song Mounaraaga Painkili

അതി മനോഹരമായ ഒരു താരാട്ട്‌ പാട്ട് എസ്‌. ജാനകിയുടെ ശബ്ദത്തില്‍ ശുദ്ധികലശം എന്ന സിനിമയില്‍ നിന്ന്...
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരന്‍തമ്പി
ഇതേ വീഡിയോ എന്റെ യുടൂബ് ചാനെലിലും ലഭ്യമാണ്. എന്റെ യുടൂബ് ഐഡി: jantony566  




മൗനരാഗ പൈങ്കിളി നിന്‍ ചിറകു വിടര്ന്നെങ്കില്‍ 
മനസ്സാകും കൂടു വിട്ടെന്‍ ചുണ്ടില്‍ പറന്നെങ്കില്‍  (മൗനരാഗ... പറന്നെങ്കില്‍)

കവിതയായ്‌ നീ ഉണര്‍ന്നു മധുപഥ മധുര തൂവലിനാല്‍
കഥന തീയ്യില്‍ പിടയും പ്രിയനെ തഴുകിയുറക്കാമോ 
(കവിതയായ്‌... തഴുകിയുറക്കാമോ)
കാറ്റ് പാടി താലോലം കൈതയാടി ആലോലം
മുകിലും മുകിലും പുണരുമീ മുഗ്ദ്ധരാവിന്റെ നിര്‍വൃതി
പകര്‍ന്നു നല്‍കാമോ പ്രിയനെ ഉറക്കമോ
(മൗനരാഗ പൈങ്കിളി... ചുണ്ടില്‍ പറന്നെങ്കില്‍)

കഥകളായ് നീ വളര്‍ന്നു സാന്ത്വന വചനമാലികയാല്‍
വ്യഥയില്‍ മുങ്ങും പ്രിയന്‍റെ നിദ്രയെ അലങ്കരിയ്ക്കാമോ 
(കഥകളായ്... അലങ്കരിയ്ക്കാമോ)
കടലുമൂളി താലോലം കരയുറങ്ങി ആമന്തം
നിഴലും നിഴലും പിണയുമീ പ്രണയയാമത്തിന്‍ മാധുരി
പകര്‍ന്നു നല്‍കാമോ പ്രിയനെ ഉറക്കമോ
(മൗനരാഗ പൈങ്കിളി... ചുണ്ടില്‍ പറന്നെങ്കില്‍)
ആ... ആ... ആ... ആ... ഉ... ഉ...